Sony Vettiyolil

സോണി വെട്ടിയോലില്‍
കോട്ടയം ജില്ലയിലെ മണിമല
സ്വദേശി.
ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം.
കഴിഞ്ഞ ഇരുപത് വര്‍ഷമായി വെയില്‍സില്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍.
ഭാര്യ: സോണിയ മക്കള്‍: ജോവാന്‍ ഐസക്
Address: 38 Brigantine
way
Newport NP108EW, UK.
Mob:+447475898777
Email: sonyvettiyolil73@outlook.com
Vesyayude Rathrikal വേശ്യയുടെ രാത്രികള്‍
വേശ്യയുടെ രാത്രികള്‍ by സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..



