Soorya Mohan

Soorya Mohan

സൂര്യ മോഹന്‍

സമുദ്രഗവേഷക, ബ്ലോഗര്‍, ചിത്രകാരി.  വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജനനം.  കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നും സമുദ്രശാസ്ത്രത്തില്‍  ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.  ഗവേഷണസംബന്ധമായ ലേഖനങ്ങള്‍ പ്രമുഖ  അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പതിനേഴു വര്‍ഷമായി ഗവേഷണരംഗത്ത് സജീവമാണ്.  കവിതയും ചിത്രകലയും യാത്രകളും സംഗീതവും ഏറെ ഇഷ്ടപ്പെടുന്നു.

Email : writetosooryamohan@gmail.com


Grid View:
Sileebhootham
Sileebhootham
Sileebhootham
-15%

Sileebhootham

₹128.00 ₹150.00

സൂര്യ മോഹന്‍ശിലീഭൂതംപ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ വിശ്വാസിയോ, അവിശ്വാസിയോ, ആത്മീയവാദിയോ, ശാസ്ത്രകുതുകിയോ, ലിബറലോ, യാഥാസ്ഥിതികനോ, സ്ത്രീയോ, പുരുഷനോ, ട്രാന്‍സ്ജന്‍ററോ, വെളുത്തവനോ, കറുത്തവനോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്കൊരു വരി ഈ പുസ്പൂകത്തില്‍ എങ്ങനെയോ ചേര്‍ക്കപ്പെട്ടുപോയിട്ടണ്ട്.വ്യത്യസ്തരായ മനുഷ്യര്‍ തമ്മിലെന്തെന്നു നിങ്..

Showing 1 to 1 of 1 (1 Pages)