Sreedharan Keezhara

Sreedharan Keezhara

ശ്രീധരന്‍ കീഴറ

1952ല്‍ കണ്ണൂര്‍ ജില്ലയിലെ കീഴറയില്‍ ജനനം. അച്ഛന്‍: ചേരക്കാരന്‍ കുഞ്ഞപ്പ.അമ്മ: വി.വി. കല്യാണി

വിദ്യാഭ്യാസം:  ബിരുദം. 1988ല്‍ എല്‍.ഡി.സി. ആയി ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഹെഡ് ക്ലാര്‍ക്കായി റിട്ടയര്‍ ചെയ്തു.

കവിതാസമാഹാരങ്ങള്‍: മുത്തുമണികള്‍, മാതൃസ്‌നേഹം.

നോവലുകള്‍: വൈകി വന്ന വസന്തം (ഗ്രീന്‍ബുക്‌സ്), ആത്മനൊമ്പരം, അടിയൊഴുക്കുകള്‍, മഴമേഘങ്ങള്‍, ഇരുണ്ട മുഖം,

തിരിച്ചറിവ്, മരുഭൂമിയിലെ മലര്‍വാടികള്‍, പാമരന്റെ പതനം, മാഞ്ഞുപോകുന്ന സത്യങ്ങള്‍.

അവാര്‍ഡുകള്‍: ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, നവജ്യോതി സ്ത്രീ ശക്തി അവാര്‍ഡ്, ദേവജ ദ്വൈവാരിക അവാര്‍ഡ്.

സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സജീവം.

ഭാര്യ: എം.ടി. കമലാക്ഷി.

മക്കള്‍: സുമേഷ്, സുകേഷ്, സുനിത. മരുമക്കള്‍: പ്രശാന്ത്, ഷംന, ശ്രീദ.

പേരക്കിടാക്കള്‍: ശ്രീതിന്‍, ശ്രിജ്വല്‍, ആരുഷ്, ശ്രീഹിത്, അന്‍വിഷ്.

വിലാസം: സുനിത നിവാസ്, പി.ഒ. കീഴറ,

ചെറുകുന്ന് വഴി, കണ്ണൂര്‍ ജില്ല. പിന്‍. 670301.


Grid View:
-15%
Quickview

Priyathamayude Chapalyam

₹340.00 ₹400.00

 പ്രിയതമയുടെ ചാപല്യംശ്രീധരന്‍ കീഴറഎന്തിനാണ് നവവധുവായ അവന്തിക ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്? കാശിനാഥന്റെ ലക്ഷ്യം എന്തായിരുന്നു? ആശുപത്രിയും കോടതിയും പൊലീസ് സ്റ്റേഷനും അന്വേഷണങ്ങളും നിറയുന്ന നോവല്‍.ഹാസ്യാത്മകതയുടെ മേമ്പൊടി വിതറിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെയും നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെയുംജീവിതചി..

Out Of Stock
-15%
Quickview

Vaiki Vanna Vasantham

₹429.00 ₹505.00

ശ്രീധരന്‍ കീഴറസാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കഥയാണിത്. ഹേമചന്ദ്രന്‍റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്‍റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ..

Showing 1 to 2 of 2 (1 Pages)