Sreejith perumthachan

Sreejith perumthachan

ശ്രീജിത് പെരുന്തച്ചന്‍

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍.കൊല്ലത്ത് ജനിച്ചു. എം.ജി.സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം. കേരളകലാമണ്ഡലം യുവകവികള്‍ക്കു നല്‍കുന്ന 

വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു. സാഹിത്യസംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളിലൂടെയും ലിറ്റററിജേണലിസത്തിലൂടെയും സഞ്ചാരം. ഇപ്പോള്‍ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപസമിതി അംഗം.



Grid View:
Vidaparayum Munpe
Vidaparayum Munpe
Vidaparayum Munpe
-15%

Vidaparayum Munpe

₹238.00 ₹280.00

വിട പറയും മുന്‍പേ ശ്രീജിത് പെരുന്തച്ചന്‍പ്രിയപ്പെട്ടവരുടെ ഓരോ മരണവാര്‍ത്തയും അറിയുമ്പോള്‍ നമ്മളെന്താണ് ചിന്തിക്കുന്നത്? മരിച്ചയാളെ ഏറ്റവുമൊടുവില്‍ എന്നാണ് കണ്ടതെന്ന് ആരും ആലോചിച്ചുപോവും. മരിച്ചയാള്‍ ഏറ്റവുമൊടുവില്‍ എന്താണ് പറഞ്ഞത് എന്നത് തൊട്ടടുത്തിരുന്നവരുടെ മനസ്സിലെ വേദനയാവും. മരിക്കാന്‍നേരം എന്തോ പറയാനാഞ്ഞെങ്കിലും പുറത്തേക്ക് വരാതെ പോയ വാക്കുകള്..

Pazhamozhipputhuma
Pazhamozhipputhuma
-15%

Pazhamozhipputhuma

₹128.00 ₹150.00

പഴമൊഴിപുതുമ  Book By : Sreejth Perumthachan    , നമ്മുടെ സാംസകാരിക   ജീവിതത്തിന്റേയും കാർഷിക   പാരമ്പര്യത്തിന്റേയും  പഴമൊഴിച്ചെല്ലം .  നമ്മുടെ പൂർവികർ സഞ്ചരിച്ചുവന്ന  കാലത്തിന്റെ അടയാളങ്ങൾ ...

Showing 1 to 2 of 2 (1 Pages)