Sreejith Vellikunnu

ശ്രീജിത്ത് വള്ളിക്കുന്ന്
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ജനിച്ചു. അച്ഛന്‍: തറോല്‍ രാഘവന്‍. അമ്മ: ശോഭന പി.വിദ്യാഭ്യാസം: ശാസ്താ എഎല്‍പിഎസ്, നേറ്റീവ് എയുപിഎസ്, സിബിഎച്ച്എസ്എസ്, എംവിഎച്ച്എസ്എസ്, ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. 2014ലെ ശാന്തകുമാരന്‍ തമ്പി യുവകവിതാ പുരസ്കാര ജേതാവാണ്. എഴുത്തില്‍ സജീവം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രിന്‍റ് മീഡിയയിലും ഓണ്‍ലൈന്‍ മീഡിയയിലുമായി മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്നു.
ഭാര്യ: ഡോ. അജിന കെ.പി, (അധ്യാപിക,
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി)
വിലാസം: വടക്കേത്തൊടി, ശ്രീനിലയം,
വള്ളിക്കുന്ന് നോര്‍ത്ത് പിഒ, കടലുണ്ടി നഗരം (വഴി),
മലപ്പുറം (ജില്ല), പിന്‍: 673314.
Mob: 8129894097
Email: sreejithvallikunnu@gmail.com
Chithrapusthakathile Yathrikar
ചിത്രപുസ്തകത്തിലെ യാത്രികര്‍ ശ്രീജിത്ത് വള്ളിക്കുന്ന്എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്‍റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്‍റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്‍റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെ..