Sreekrishnapuram Krishnankutty

ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍.1947ല്‍ ശ്രീകൃഷ്ണപുരത്ത് ജനനം.ഇപ്പോള്‍ ശ്രീകൃഷ്ണപുരം മണ്ണംപറ്റ
ടി.ടി.ഐയില്‍ പ്രിന്‍സിപ്പല്‍. 2001ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടി.
കൃതികള്‍: ഒരു വെറും സാക്ഷി മാത്രം, നിലവിളി പോലെ (കഥ), ദൈവത്തിന്റെ കോമാളി, താവളം (നോവല്‍), കര്‍ണ്ണന്‍ (ബാലനോവല്‍).
വിലാസം: ഹരിശ്രീ, ശ്രീകൃഷ്ണപുരം പി.ഒ.,
പാലക്കാട് - 679 513.
Kannadiyil Kanathathu
Author:Sreekrishnapuram Krishnankuttyകണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാട..