Sreelekha G Prakash

Sreelekha G Prakash

ശ്രീലേഖ ജി. പ്രകാശ്

അധ്യാപിക, മാധ്യമപ്രവര്‍ത്തക, കവയിത്രി.

ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശി. അച്ഛന്‍: രാധാകൃഷ്ണ കാര്‍ണവര്‍. അ: ഗിരിജാ.

വിദ്യാഭ്യാസം: മുതുകുളം സമാജം എച്ച്.എസ്.എസ്, എം.എസ്.എം കോളേജ്.

ഭര്‍ത്താവ്: കെ പ്രകാശ്. മകന്‍: നീരജ് മേനോന്‍.

Trafikgram Media Solutions Pvt. Limited ന്റെ ഡയറക്ടര്‍.

ആദ്യ കവിതാസമാഹാരം 'തുഷാരം പെയ്യും വഴിയേ'.  

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ രചിക്കുകയും വിവിധ സ്‌കൂളുകള്‍ക്കായി 

പ്രാര്‍ത്ഥനാഗാനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിരവധി

ഡോക്യുമെന്ററികള്‍ക്കും പ്രൊമോഷണല്‍ വീഡിയോകള്‍ക്കും വോയിസ് ആര്‍ട്ടിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇമെയില്‍: sreelekhaprakash5@gmail.com


 



Grid View:
Sreepadangal  ശ്രീപദങ്ങൾ
Sreepadangal  ശ്രീപദങ്ങൾ
-15%

Sreepadangal ശ്രീപദങ്ങൾ

₹179.00 ₹210.00

ശ്രീപദങ്ങൾ   by   ശ്രീലേഖ ജി. പ്രകാശ്മലയാള കാവ്യശാഖയിൽ ശരിയായ ഇടം ഉറപ്പിക്കുന്ന 81 കവിതകൾ. "ചില്ലുകൂടിൻ്റെ ഭിത്തികളിൽ പ്രണയപരവശരായി ഉമ്മ വെച്ചിരുന്ന വർണ്ണമത്സ്യങ്ങളിലൊന്ന് അതുവഴി പോയൊരു ചിലന്തിയോട് പുഴയിലേക്കുള്ള വഴി ചോദിക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ചിലന്തിയിൽ നിന്നും അതുവരെ ഒഴുകാത്തൊരു നൂൽപ്പശയൊഴുകി വള്ളികളും പുള്ളികളും ..

Showing 1 to 1 of 1 (1 Pages)