Sreenath Sreenivasan
ശ്രീനാഥ് ശ്രീനിവാസന്‍
1982 ജൂണ്‍ 1ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനനം.അച്ഛന്‍: കെ.പി. ശ്രീനിവാസന്‍. (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍).അമ്മ: വി.കെ. രുഗ്മിണി ദേവി. വിദ്യാഭ്യാസം: BSC ഫിസിക്‌സ് (ഗവ. കോളേജ് മലപ്പുറം), MSC ഫിസിക്‌സ് (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍), B.ED (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ മലപ്പുറം), M.TECH (കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ഗിണ്ടി, ചെന്നൈ),M.PHILL ഫിസിക്‌സ് (അണ്ണാമലൈ യൂണിവേഴ്‌സിറ്റി).ഇപ്പോള്‍ പുതുച്ചേരി കാരൈക്കലിലെ ONG ല്‍ Senior Geophysicist.ല്‍
ഭാര്യ: ഡോ. ഐശ്വര്യ പി.പി. മകള്‍: തന്മയ.
വിലാസം: കമലവിലാസ്,
അങ്ങാടിപ്പുറം പി.ഒ., മലപ്പുറം - 679321
Ranthal
Book by Sreenath Sreenivasan , കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ. ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ്. ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ. അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പ..