Subhash Chandran

കഥാകൃത്ത്, നോവലിസ്റ്റ്. 1972ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനനം.
എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയ
വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994ല്‍ മലയാളത്തില്‍ ഒന്നാം
റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചീഫ്
സബ് എഡിറ്റര്‍. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമാണ്.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ
അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം,
ക്രോസ്‌വേഡ് പുരസ്‌കാരം, ഫൊക്കാന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്.
Koottaksharangal
Koottaksharangal Written By Subash Chandranഅനുഭവവും യാഥാർഥ്യവും ഒന്നല്ല എന്നടയാളപ്പെടുത്തുന്ന കുറിപ്പുകൾ. മനുഷ്യന് ഒരു ആമുഖം എഴുതിയ പ്രശസ്ത എഴുത്തുകാരന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ഒരു കാലത്തിന്റെ അടിയൊഴുക്കുകളാണ് നമ്മിൽ തെളിയുക...