Subi Susan

Subi Susan

സുബി സൂസന്‍

പിറവം കമുകുംപിള്ളില്‍ ജോര്‍ജ്ജ് ഐസക്കിന്റെയും ദീനാമ്മയുടെയും മകളായി 1965- ല്‍ ജനിച്ചു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലും വിദ്യാഭ്യാസം.  'സ്വപ്നമരത്തിന്റെ കൂട്ടുകാരി' എന്ന ചെറുകഥാ സമാഹാരം 2014 ല്‍പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സതേണ്‍ റെയില്‍വെയില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്നു.

ഭര്‍ത്താവ് : സി.എ. ആന്റണി

മക്കള്‍ : അപ്പു, ജീവന്‍, ചൈതന്യ 

വിലാസം: സുബി സൂസന്‍, ജീവചൈതന്യം, ശാന്തി ലെയ്ന്‍, പൈപ്പ്‌ലൈന്‍ റോഡ്, തായിക്കാട്ടുകര പി ഒ, ആലുവ 683106

ഫോണ്‍: 9446429255, ൗെയശൗെമെി65@ഴാമശഹ.രീാ



Grid View:
Out Of Stock
-15%
Quickview

Mazhavilvarnangal

₹81.00 ₹95.00

Mazhavilvarnangal (Story) by Subi Susan  , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..

Showing 1 to 1 of 1 (1 Pages)