sudhakaran pavartty
![sudhakaran pavartty sudhakaran pavartty](https://greenbooksindia.com/image/cache/catalog/sudhakaran-pavartty-150x270.jpg)
സുധാകരന്‍ പാവര്‍ട്ടി
പാവര്‍ട്ടിയില്‍ പെരിങ്ങാട് വെള്ളാപറമ്പില്‍ ശ്രീധരന്റെയും സരോജനിയുടേയും പുത്രനായി 1960-ല്‍ ജനനം.
പൂവത്തൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, പാവര്‍ട്ടി സെന്റ് ജോസഫ്‌സ് എച്ച് എസ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്,
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1982-ല്‍ പോസ്റ്റല്‍ സര്‍വീസില്‍. 2013-ല്‍ റിട്ടയര്‍ ചെയ്തു.
യുവകവികള്‍ക്കുള്ള മലയാളകവിതാപുരസ്‌കാരം, രാമുകാര്യാട്ട് അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ. സുഗുണാബായി.
മക്കള്‍. അനന്തകൃഷ്ണന്‍, ഹരികൃഷ്ണന്‍.
Bhoomi inganeyalla varakkendathu
Books By : sudhakaran pavartty , വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്ക..