Sudheesh Manjappara

Sudheesh Manjappara

1983 മെയ് 15നു കൊല്ലം ജില്ലയില്‍ കൊട്ടാരക്കര 

താലൂക്കില്‍ ആയൂര്‍ മഞ്ഞപ്പാറയില്‍ ജനനം.

പിതാവ്: സുകുമാരന്‍ ആചാരി. മാതാവ്: രാജമ്മ എല്‍.

വിദ്യാഭ്യാസം: മഞ്ഞപ്പാറ എം.എസ്.സി.എല്‍.പി..എസ്.,

എം.എസ്.യു.പി.എസ്, എം.വി.എച്ച്.എസ്.എസ്. 

കലാരംഗത്ത് സജീവം. 17 വര്‍ഷത്തോളമായി സിനിമാ

പോസ്റ്റര്‍ ഒട്ടിപ്പുകാരനായി ജോലി ചെയ്തു. 

2015 ല്‍ സിനിമാ പോസ്റ്റര്‍ ഒട്ടിപ്പ് തൊഴിലാളികളുടെ 

കഥപറയുന്ന 'കഥയില്‍ ഇല്ലാത്തവര്‍' എന്ന ഡോക്യുമെന്‍ററി 

സംവിധാനവും മറ്റ് മേല്‍നോട്ടവും വഹിച്ചു. 

അതിന് ജോണ്‍ എബ്രഹാം പുരസ്കാരം ലഭിച്ചു.


Grid View:
Olakkottaka
Olakkottaka
Olakkottaka
-15%

Olakkottaka

₹153.00 ₹180.00

ഓലക്കൊട്ടകസുധീഷ് മഞ്ഞപ്പാറപാർശ്വവൽക്കരിക്കപ്പെട്ട സിനിമ പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോൾ അത് മലയാള സിനിമയിൽ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്..

Showing 1 to 1 of 1 (1 Pages)