Sudheesh Peringottukara
![Sudheesh Peringottukara Sudheesh Peringottukara](https://greenbooksindia.com/image/cache/catalog/Sudheesh-Peringottukara-150x270.jpg)
സുധീഷ് പെരിങ്ങോട്ടുകര
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര ഗ്രാമത്തില്‍ പരേതനായ വാഴപ്പുള്ളി സുധാകരന്റെയും ഗിരിജയുടെയും മകനായി 1980ല്‍ ജനനം.വിദ്യാഭ്യാസം: ചെമ്മാപ്പിള്ളി എല്‍.പി. സ്‌കൂള്‍, പെരിങ്ങോട്ടുകര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പ്രൈവറ്റ് കോളേജുകളില്‍ പ്രീഡിഗ്രി, ഡിഗ്രി,ഫാര്‍മസി ഡിപ്ലോമ. ഇപ്പോള്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
കൃതികള്‍: കറുത്ത രാത്രികള്‍ (നോവല്‍), എന്റെ കഥകള്‍.
വിലാസം: സുധീഷ് വി.എസ്., വാഴപ്പുള്ളി വീട്,
പി.ഒ. വടക്കുംമുറി, പെരിങ്ങോട്ടുകര, തൃശൂര്‍ - 680 570
മൊബൈല്‍: 9747581625
Flash Back
Book by Sudheesh Peringottukara , സത്യമേ വിജയിക്കാവൂ എന്ന് പ്രഘോഷിക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ. കഥാപാത്രങ്ങളുടെ സന്നിവശവും ഉദ്യോഗജനകമായ ആവിഷ്കരണ രീതിയും. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന രചന. ചന്ദ്രദാസെന്ന കുറ്റാന്വേഷകന്റെ വിദഗ്ദ്ധമായ അണിയറനീക്കങ്ങൾ...