Sudheesh Raghavan
![Sudheesh Raghavan Sudheesh Raghavan](https://greenbooksindia.com/image/cache/catalog/Authors/SUDHEESH%20RAGHAVAN-150x270.jpg)
സുധീശ് രാഘവന്‍
1956 ഏപ്രില്‍ 29ന് വര്‍ക്കലയ്ക്കടുത്ത്
ഇലകമണില്‍ ജനിച്ചു.
ഇലകമണ്‍ യു പി എസ്
പ്രഥമാധ്യാപകനായിരുന്നു.
ഭൂതക്കാഴ്ചകള്‍, ഭൂമിയുടെ മകള്‍
എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂതക്കാഴ്ചകള്‍ക്ക് അറ്റ്ലസ് കൈരളി
അവാര്‍ഡും നോര്‍ക്കയുടെ പ്രവാസി
സാഹിത്യ പുരസ്കാരവും ലഭിച്ചു.
ജീവിതസഖി : ബിജിയ.
മക്കള്‍: ആനന്ദ്, സച്ചിന്‍.
Thamodwaram
സുധീശ് രാഘവന്‍എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്‍റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്‍റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയി..