Sudhi Vandazhi

Sudhi Vandazhi

സുധി വണ്ടാഴി

1984 മെയ് 22ന് പാലക്കാട് ജില്ലയില്‍ 

വണ്ടാഴി കിഴക്കുമുറി വീട്ടില്‍ ജനനം.

അച്ഛന്‍: സുദേവന്‍, അമ്മ: ശാന്തകുമാരി 

വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറിയില്‍ 

സ്കൂള്‍ വിദ്യാഭ്യാസം, ആലത്തൂര്‍ ശ്രീനാരായണ 

കോളേജില്‍ തുടര്‍ വിദ്യാഭ്യാസവും 

സിവില്‍ എഞ്ചിനീയര്‍ ബിരുദവും. 

കേരള സര്‍ക്കാര്‍ ജലസേചന

വകുപ്പില്‍ സേവനമനുഷ്ഠിക്കുന്നു. 

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്. 

ഭാര്യ: സുധി.പി. 

മകന്‍: കാശിനാഥ് സി.എസ്.

വിലാസം: സുധീഷ് കെ.എസ്.,

ചാത്തന്‍കോട് ഹൗസ്,

വണ്ടാഴി പി.ഒ.,

പാലക്കാട്-678706


Grid View:
-25%
Quickview

Maram Chokala Peyyumbol

₹109.00 ₹145.00

സുധി വണ്ടാഴിഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍.  അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്..

Showing 1 to 1 of 1 (1 Pages)