Sukumar Azheecode

Sukumar Azheecode

അധ്യാപകന്‍, പ്രഭാഷകന്‍, ലേഖകന്‍, വിവര്‍ത്തകന്‍. 1926 മെയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടില്‍ ജനനം. സെന്റ് ആഗ്നസ് കോളേജില്‍ മലയാളം പ്രൊഫസറായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ പിതാവ്. കോളോരത്ത് തട്ടാരത്ത് മാധവിയമ്മ മാതാവ്. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം., ബി.ടി., സംസ്‌കൃതത്തിലും മലയാളത്തിലും എം.എ., കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്ഡി. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകന്‍, മംഗലാപുരം സെന്റ് അലോഷ്യസിലും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിലും ലക്ചറര്‍. മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി. പ്രോ വൈസ് ചാന്‍സലര്‍, ആക്ടിംഗ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ (മാര്‍ക് ടൈ്വന്‍) തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ - സുകുമാര്‍ അഴീക്കോട് എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ല്‍ അന്തരിച്ചു.


Grid View:
Sahithyavum Rashtreeyavum
Sahithyavum Rashtreeyavum
Out Of Stock
-15%

Sahithyavum Rashtreeyavum

₹115.00 ₹135.00

Book by Sukumar AzheeKode എഴുത്തുകാര‌ന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാ‌ന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം . ആത്മസ്പര്‍ശമുള്ള രചനയെ അതില്ലാത്തതില്‍ നിന്ന് വേര്‍തിരിച്ചെടുക്കലിനെയാണ് വിമര്‍ശനം എന്നു പറയുന്നത് . ഇതും വളരെ ക്ലേശകരമായ ..

Therenjedutha Prabandhangal - Sukumar Azheekode
Therenjedutha Prabandhangal - Sukumar Azheekode
Therenjedutha Prabandhangal - Sukumar Azheekode
Out Of Stock
-15%

Therenjedutha Prabandhangal - Sukumar Azheekode

₹217.00 ₹255.00

Book by Balachandran Vadakkedathസുകുമാര്‍ അഴീക്കോടിന്റെ സാഹിത്യജീവിതത്തിലെ കനപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകം. നിരൂപണത്തിന്റെ ദര്‍ശനവും കാഴ്ചപ്പാടുകളുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അധ്യാപകനായും വാഗ്മിയായും എഴുത്തുകാരനായും ജീവിതം മുഴുവന്‍ നിറഞ്ഞുനിന്ന അഴീക്കോടിനുള്ള ശ്രേഷ്ംമായ ഒരു ഓര്‍മ്മകൂടിയാണ് ഈ ഗ്രന്ഥം...

Showing 1 to 2 of 2 (1 Pages)