Sukumaran K R

Sukumaran K R

സുകുമാരന്‍ കെ.ആര്‍.

തൃശൂര്‍ ജില്ലയിലെ നെടുപുഴയില്‍ ജനനം.അച്ഛന്‍: രാഘവന്‍. അമ്മ: തങ്കമ്മ. മലപ്പുറം ജില്ലയില്‍ ചെറിയമുണ്ടം എ.എം.എല്‍.പി.  സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. മാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പരിചയം.

ഭാര്യ: പുഷ്പാര്‍ജിനി (ഘമലേ), സരോജിനി.

മക്കള്‍: ഡോ. സുദീപ്, സുബിദ്

വിലാസം: സുകുമാരന്‍ കെ.ആര്‍., 

സുഭവന്‍, വളാഞ്ചേരി, മലപ്പുറം - 676 552

ഫോണ്‍: 9496184529



Grid View:
Out Of Stock
-15%
Quickview

Sooryathejus

₹85.00 ₹100.00

Book BY Sukumaran K R , ഈ കവിതാസമാഹാരത്തിൽ ഒന്ന് പോലും പാഴ്കവിതയല്ല. തീവ്രമായ ജീവിതാമസരത്തൊലൂടെ കടന്നുപോയതിന്റെ മുറിപ്പാടുകൾ ജ്വലിക്കുന്ന ഓർമകളായി മാറുമ്പോൾ കവിതകൾ ചോരവീണ മണ്ണിൽ നിന്നുയരുന്ന പൂമരങ്ങളാവുന്നു. പഴമയും പുതുമയും തമ്മിലുള്ള സംഘർഷത്തിന് സമന്വയം കണ്ടടുത്തുന്ന കവി. ആധുനിക കവിതയുടെ സർഗ്ഗയാത്ര. ഈ കവിതാസമാഹാരം സമയമില്ലകാലത്തു ജീവിക്കുന്ന നമുക്..

Showing 1 to 1 of 1 (1 Pages)