Suman Jobi Joseph

Suman Jobi Joseph

സുമന്‍ ജോബി ജോസഫ്

കോട്ടയം ജില്ലയില്‍ കൊഴുവനാലില്‍ ജനനം.വിദ്യാഭ്യാസം: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്നും ഹൈസ്‌ക്കൂള്‍ മുതല്‍ പ്ലസ് ടു വരെ. കരമന എന്‍.എസ്.എസ്. കോളേജില്‍ നിന്നും ഫിലോസഫിയില്‍ ഡിഗ്രി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ പി.ജി., ശിവാനന്ദയോഗ വിദ്യാലയത്തില്‍ നിന്നും യോഗശിരോമണി. ഇപ്പോള്‍ ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂളില്‍ യോഗ അധ്യാപിക.



Grid View:
Yoga Kuttikalkku
Yoga Kuttikalkku
Yoga Kuttikalkku
Out Of Stock
-15%

Yoga Kuttikalkku

₹102.00 ₹120.00

Yoga Kuttikalkku written by Suman Jobi Joseph , ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ..

Showing 1 to 1 of 1 (1 Pages)