Sumangala

സുമംഗല
സുമംഗല എന്ന പേരില്‍ എഴുതുന്നു.യഥാര്‍ത്ഥ നാമധേയം ലീലാനമ്പൂതിരിപ്പാട്.1934 മെയ് 14ന് പാലക്കാട് ജില്ലയില്‍
വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കല്‍ ജനനം.ദീര്‍ഘകാലം കേരള കലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു.ബാലസാഹിത്യ മേഖലയിലാണ് സുമംഗലയുടെപ്രധാന സംഭാവനകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
സമഗ്ര സംഭാവനയ്ക്ക് 2012ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ശ്രീ പദ്മനാഭസ്വാമി അവാര്‍ഡ് (1979, 2011), ബിനാനി ഫൗണ്ടേഷന്‍ അവാര്‍ഡ്
തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.
Pachamalayalam Nighandu പച്ചമലയാളം നിഘണ്ടു
പച്ചമലയാളം നിഘണ്ടു by സുമംഗല മൺമറഞ്ഞ പദസഞ്ചയങ്ങളുൽപെടെ അറുപതിനായിരത്തോളം വാക്കുകളുൾക്കൊള്ളുന്ന ആദ്യത്തെ ശ്രേഷ്ഠഭാഷാ നിഘണ്ടു...
Pokkanam Ketta Pokkukal
Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..