Sundaran K Menon

Sundaran K Menon

സുന്ദരന്‍ കെ. മേനോന്‍

നാല് പതിറ്റാണ്ടിലേറെയായി കേരളത്തിലും പുറത്തും മാധ്യമമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ ഏഷ്യാനെറ്റിന്‍േറയും പിന്നീട് സംപ്രേഷണം

തുടങ്ങിയ കൈരളി ടെലിവിഷന്‍ ചാനലിന്‍േറയും പ്രധാന സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാള്‍.

ജീവന്‍ ടി.വി., ഇന്ത്യാവിഷന്‍, മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ (ദുബായ്), റിയല്‍ എസ്റ്റേറ്റ് ടി.വി. (ബാംഗ്ലൂര്‍) എന്നീ

ചാനലുകളിലും മുദ്ര കമ്മ്യൂണിക്കേഷന്‍സ്കോണ്‍ട്രാക്ട് അഡ്വര്‍ടൈസിംഗ് എന്നീ

പരസ്യസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസം.

Mob: 9895712332

Email: menonsundaran@gmail.com


Grid View:
Pranayamazhayil  പ്രണയമഴയില്‍
Pranayamazhayil  പ്രണയമഴയില്‍
Pranayamazhayil  പ്രണയമഴയില്‍
-15%

Pranayamazhayil പ്രണയമഴയില്‍

₹85.00 ₹100.00

പ്രണയമഴയില്‍     by   സുന്ദരന്‍ കെ. മേനോന്‍ അവതരണത്തിൻ്റെ ചാരുതയും പ്രണയനിലാവിന്റെ സൗന്ദര്യവും നൈർമല്യവും ഭാവഭാസുരതയും തീവ്രതയുമെല്ലാം സമസ്‌ത സൗന്ദര്യത്തോടെ ആവിഷ്കരിക്കുന്ന പ്രസാദ മധുരമായ തുടക്കം, അവിചാരിതമായി പതനം ഇരന്നു വാങ്ങിയ ഒരു കഥാപാത്രത്തിൻ്റെ നഷ്‌ടസ്വർഗ്ഗങ്ങളുടെ മൗനവിലാപങ്ങളെ സംഗീതാത്മകമായി കേൾപ്പിച്ചു തരുന..

Showing 1 to 1 of 1 (1 Pages)