Suresh K C adv
ഡോ. കെ.സി. സുരേഷ്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ജനനം. വിദ്യാഭ്യാസം: എന്‍.എസ്.എസ്. കോളേജ് പന്തളം (ബിരുദം), യൂണിവേഴ്‌സിറ്റി ലോ കോളേജ്, നാഗ്പൂര്‍ (നിയമ ബിരുദം), എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം (നിയമം ബിരുദാനന്തര ബിരുദം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്‌സ്, ന്യൂ ഡല്‍ഹി (പി.ജി. ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ്), ചാണക്യ
നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, പാറ്റ്‌നാ (ഡോക്ടറേറ്റ്). തൊഴില്‍: അഡ്വക്കേറ്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ & ലീഗല്‍ അഡൈ്വസര്‍ (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (കേരളം). നിലവില്‍ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. പുരസ്‌കാരം: സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം 2017 (പെര്‍ത്ത് മലയാളി കള്‍ച്ചറല്‍ ഫോറം, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ). കൃതികള്‍: ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍ (ചെറുകഥാ സമാഹാരം), കാവുതീണ്ടുന്ന കരിമ്പനകള്‍ (നാല് നോവലെറ്റുകള്‍).്യു
Kandiyile Kolambippookkal
Book by Adv.Dr. K C Sresh , സ്ഥലവും കാലവും പ്രകൃതിയുമെല്ലാം ഇണങ്ങിക്കിടക്കുന്ന കഥകൾ . കോളാമ്പിപൂക്കളും മരനിരകളും റാവൽക്കക്കലും പുഴയും രൂപകങ്ങളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപെടുന്നു .ഇത് പുതുകലകഥകളുടെ ആവിഷ്കാരരീതിയല്ല .ഒരാശയത്തിൽ നിന്ന് അനേകം സന്ദർഭങ്ങളിലൂടെ സഞ്ചരിച്ച മിഥ്യയിലേക്കും പരിസ്ഥിതിയിലേക്കും പടരുന്ന ഒരു ചരിത്രമായി ഈ കഥകളെ വ്യാഖ്യ..