Swapna K Sudhakaran

Swapna K Sudhakaran

സ്വപ്ന കെ. സുധാകരന്‍

എറണാകുളം രവിപുരം സ്വദേശി. അമ്മ: ഇ. കൃഷ്ണസുധ.  അച്ഛന്‍: പരേതനായ പി. സുധാകരന്‍. കോമേഴ്‌സില്‍ ബിരുദം .അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി ചെയ്തിരുന്നു.ഇപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ ആര്‍.ആര്‍. ഡോണ്‍ലി എന്ന സ്ഥാപനത്തില്‍  അസോസിയേറ്റ് ക്ലയന്റ് മാനേജര്‍.

ഭര്‍ത്താവ്: അരുണ്‍

മക്കള്‍: സഞ്ജയ്, സൂരജ്

വിലാസം :  Swapna K.S., 314G, Tower 3.

Diamond District, Pangapara,

Thiruvananthapuram-695581

Ph:  7025154638

Email: braveprincess.178@gmail.com



Grid View:
Alaapanam  ആലാപനം
Alaapanam  ആലാപനം
Alaapanam  ആലാപനം
-15%

Alaapanam ആലാപനം

₹128.00 ₹150.00

ആലാപനം സ്വപ്ന കെ. സുധാകരൻ  വായനക്കാരന്റെ മനസ്സിൽ സ്നേഹ സ്പർശം തീർക്കുന്ന കഥകൾ. പല കഥകളും വായനക്കാരുടെ ഹൃദയത്തെ കുരുക്കിയിട്ടു പോകുന്നതാണ്. ജീവിതഗന്ധിയായ കഥകൾ ഭാവനയുടെ മേമ്പൊടിയോടെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നു...

Ramayaanam
Ramayaanam
Ramayaanam
Out Of Stock
-15%

Ramayaanam

₹85.00 ₹100.00

Book By Swapana K Sudhakaran ഭാരതേതിഹാസഗ്രന്ഥമായ രാമായണത്തിന്‍റെവര്‍ത്തമാനകാല സഞ്ചാരമാണ് ഈ കൃതി. ഓരോ കഥാപാത്രങ്ങളെയും സമകാലജീവിതവുമായി,വ്യക്തിത്വങ്ങളുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ ഒരുനവവായനയാണ് സംഭവിക്കുന്നത്. മാനസികമായഉത്കര്‍ഷത്തിന് ഹേതുവാകുന്നതെന്ത് എന്നചോദ്യത്തിന്‍റെ ജ്ഞാനാന്വേഷണമാണ് ഈ പഠനം.അവതരണത്തിന്‍റെ വ്യത്യസ്തതയും കാഴ്ചപ്പാടിന്‍റെഅനന്യതയും ..

Showing 1 to 2 of 2 (1 Pages)