Swaroop Kunnumpilly
സ്വരൂപ് കുന്നംപുള്ളി
ജൈവകര്‍ഷകന്‍. 1994 ജൂലൈ 9ന് പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷംസിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും(അഹല്യ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് &ടെക്‌നോളജി), Structural EngineeringþÂ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
പുരസ്‌കാരങ്ങള്‍: 2015ല്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ മികച്ച വിദ്യാര്‍ത്ഥി ജൈവകര്‍ഷകനുള്ള പുരസ്‌കാരം, 2018ല്‍ കേരള യുവജനക്ഷേമബോര്‍ഡിന്റെ 'സ്വാമി വിവേകാനന്ദയുടെ പ്രതിഭാ പുരസ്‌കാരം, 2019 കേരള സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കോളേജ് വിദ്യാര്‍ത്ഥികര്‍ഷകനുള്ള പുരസ്‌കാരം.
Samarayathra
Book By Swaroop Kunnumpilly , ഇന്ത്യാമഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍, ഭാഷകള്‍, ജീവിതശൈലികള്‍, സാംസ്കാരിക ചിത്രങ്ങള്‍, രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ ഒന്നാക്കി മാറ്റുന്ന ദേശീയവികാരങ്ങള്‍. മോട്ടോര്‍ ബൈക്കില്‍ പതിമ്മൂന്ന് ദിവസത്തെ യാത്രയിലൂടെ അനുഭവിച്ച വെളിച്ചമാണ് ഈ കൃതി. ഭാരതത്തിന്‍റെ ആത്മാവിലൂടെ ഒരു സഞ്ചാരം.ഇന്ത്യയെ അടുത്തറിയാന്‍ ..