Syama N B

Syama N B

എറണാകുളം ജില്ലയിലെ ചെറുവൈപ്പില്‍ ജനനം. 

വിദ്യാഭ്യാസം: ആലുവ യൂ.സി കോളേജില്‍ നിന്ന് 

മലയാളത്തില്‍ ബിരുദാനന്തര ബിരുദം, 

സെന്‍റ് ജോസഫ് കോളേജില്‍ നിന്ന് എഡ്യൂക്കേഷനില്‍ 

ബിരുദാനന്തര ബിരുദം, എറണാകുളം മീഡിയ 

അക്കാദമിയില്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമ. 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ (കോട്ടയം) 

ഡോ. ഫിലിപ്പ് ജോണിന്‍റെ കീഴില്‍ 'ദളിത് ആദിവാസി 

പ്രതിനിധാനം മലയാളസിനിമയില്‍' എന്ന വിഷയത്തില്‍ 

ഗവേഷണം നടത്തുന്നു. എഴുത്തില്‍ സജീവം.

ആകാശവാണി കൊച്ചി എഫ്.എം.ഇല്‍ 

കാഷ്വല്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.

പിതാവ്: എന്‍.എസ്. ബാബു. മാതാവ്: ശാന്ത ബാബു.

സഹോദരി: രേഷ്മ എന്‍.ബി.

ഭര്‍ത്താവ്: നിജിത്ത


Grid View:
Innalekal Parayathe Poyath
Innalekal Parayathe Poyath
Innalekal Parayathe Poyath
Out Of Stock
-15%

Innalekal Parayathe Poyath

₹85.00 ₹100.00

ശ്യാമ എന്‍.ബി."സഞ്ചാരത്തിലൂടെ നിലവാരപ്പെട്ട ചലച്ചിത്രങ്ങളുടെ കാഴ്ചയിലൂടെ പഠിച്ചും അറിഞ്ഞും ബോദ്ധ്യപ്പെട്ടും നേടിയ ആശയങ്ങളിലൂടെ ശ്യാമ ആര്‍ജ്ജിച്ചെടുത്തവയുടെ സത്താണ് ഈ കവിതകള്‍." ശ്രീകുമാര്‍ മുഖത്തല"ഇരുള്‍പ്പച്ചയും നനവും കൂട്ടുമുളകളും പുല്‍ച്ചാര്‍ത്തുകളും ഉള്ള ഈ കവിതകള്‍ നാളെ ഇഷ്ടംപോലെ വളരാന്‍ ഇടം കൊടുക്കട്ടെ ശ്യാമഹൃദയം."വി.എം. ഗിരിജ..

Showing 1 to 1 of 1 (1 Pages)