T. Ajeesh
ടി. അജീഷ്
മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ ജനനം. മലയാള മനോരമ മലപ്പുറം യൂണിറ്റില്‍
സീനിയര്‍ സബ് എഡിറ്റര്‍. പത്രപ്രവര്‍ത്തനത്തില്‍ പ്രസ്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം, കേരള പ്രസ്
അക്കാദമിയുടെ എന്‍.എന്‍. സത്യവ്രതന്‍ പുരസ്‌കാരം, സാന്ത്വനം ട്രസ്റ്റിന്റെ
നെടുങ്ങാടി പുരസ്‌കാരം എന്നിവ ലഭിച്ചു. കഥാകൃത്ത് ടി.പത്മനാഭന്റെ
കഥകളെക്കുറിച്ചെഴുതിയ കഥകള്‍ക്കിടയില്‍, യാത്രാമധ്യേ, വി.പോസിറ്റീവ്,
ജീവദായിനി, ജൈവകര്‍ഷന്‍ എന്നിവയാണു പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍.
Aadukannan Gopi
Book by T.Ajeesh ആടുകണ്ണിന്‍റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്‍റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?..
Naxal Charitham Part 1
Naxal Charitham - Adiyantharavasthakku MunpuA Book By, T. AJEESH തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ..
Naxal Charitham Part 2
Naxal Charitham - Adiyantharavasthakku SeshamA Book By, T. AJEESHഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗസമരത്തിന്‍റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ്കാലഘട്ടത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍, ആക്ഷനില്‍ പങ്കെടുത്തവര്‍ അനുഭവിച്ച ജയിലറ പീഡനങ്ങള്‍, പോലീസിന്‍റെ കുറ്റപത്രങ്ങള്‍, ജനകീയ സാംസ്കാരികവേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും, ജനകീയ വിചാരണകള്‍, കേണ..