T C John

T C John
ടി സി  ജോണ്‍
നോവലിസ്റ്റ്, കഥാകൃത്ത്.
1949 ജൂലായ് 15ന് കോലഞ്ചേരിയില്‍ ജനനം.ബോംബെ മലയാളി സമാജം, വള്ളുവനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവ നടത്തിയ നോവല്‍ മത്സരത്തില്‍ ഈ നോവലിന് ഒന്നാം സമ്മാനം ല'ിച്ചിട്ടുണ്ട്.
പ്രധാനകൃതികള്‍: തേക്ക്, നെല്ല് (നോവല്‍), മോചനത്തിന്റെ പടവുകള്‍ (കഥ).
മേല്‍വിലാസം: തുര്‍ക്കടമലയില്‍, മൂലങ്കാവ് പി.ഒ., 
സുല്‍ത്താന്‍ ബത്തേരി - 673 592


Grid View:
-44%
Quickview

Gaddhikappattukarante kalyanam

₹25.00 ₹45.00

Author:T.C.John കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയ..

Out Of Stock
-15%
Quickview

Mullathikutty

₹34.00 ₹40.00

Book By: T.C.Johnകുട്ടികളില്‍ ജന്തുസ്‌നേഹവും പ്രകൃതിസ്‌നേഹവും വളരാന്‍ സഹായിക്കുന്ന ഒരു നോവല്‍. വയനാടിന്റെ പശ്ചാത്തലത്തില്‍, മുള്ളാത്തിക്കുട്ടി എന്ന ആട്ടിന്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടു ടി.സി. ജോണ്‍ സ്വതസ്സിദ്ധവും ആകര്‍ഷകവുമായ ഗ്രാമ്യശൈലിയില്‍ കഥ പറയുകയാണ്...

Showing 1 to 2 of 2 (1 Pages)