T M Abraham

T M Abraham

ടി.എം.എബ്രഹാം

നാടകകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ്, വിവര്‍ത്തകന്‍. 1949ല്‍ തൊടുപുഴയ്ക്കടുത്ത് നെയ്യശ്ശേരിയില്‍ ജനിച്ചു.വിവിധ മേഖലകളിലായി പതിനെട്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവിടങ്ങളില്‍ അംഗമായിരുന്നു.ഫാക്ടില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരിക്കെ സ്വയം വിരമിച്ചു. ഇപ്പോള്‍ കേരള സംഗീത നാടക അക്കാദമിയില്‍ വൈസ് ചെയര്‍മാന്‍. 

പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കെ.സി.ബി.സി. സാഹിത്യ അവാര്‍ഡ്, വി.ടി.ഭട്ടതിരിപ്പാട് അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്.

ഭാര്യ: മോളി എബ്രഹാം

മക്കള്‍: ടീന എബ്രഹാം, മാത്യു എബ്രഹാം, ടോണി എബ്രഹാം.

മേല്‍വിലാസം: 'ആരണ്യക്', ന്യൂറോഡ്, 

ചങ്ങമ്പുഴ നഗര്‍ പോസ്റ്റ്, കൂനംതൈ, കൊച്ചി - 682 033 

മൊബൈല്‍: 9447573686



Grid View:
Out Of Stock
-50%
Quickview

Mother - T.M. Abraham

₹30.00 ₹60.00

Book by T.M. Abrahamസ്‌നേഹശുശ്രൂഷയിലൂടെ ലോകമെങ്ങും ജനഹൃദയങ്ങളിലിടംനേടിയ മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നാടകകൃത്ത് നടത്തുന്ന തീര്‍ത്ഥാടനമാണ് മദര്‍...

Showing 1 to 1 of 1 (1 Pages)