T N Jayachandran

T N Jayachandran

കൊടുങ്ങല്ലൂര്‍ സ്വദേശി. 1957ല്‍ സംസ്ഥാന സര്‍വീസില്‍ ഡെപ്യൂട്ടി കളക്ടറായി നിയമിതനായി. 1963 മുതല്‍ ഐ.എ.എസ്സില്‍. ജില്ലാ കലക്ടര്‍, റേഷനിങ്ങ് കണ്‍ട്രോളര്‍, സഹകരണ സംഘം രജിസ്ട്രാര്‍, വ്യവസായ വാണിജ്യ വകുപ്പു ഡയറക്ടര്‍, കൃഷി, ഉന്നത വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറി, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി മുപ്പത്തിയഞ്ചോളം ഉദ്യോഗങ്ങള്‍ വഹിച്ചു. 1994ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍, പോലീസ് കമ്മിഷന്‍ എന്നിവയില്‍ അംഗമായിരുന്നു.


Grid View:
Jeevitham Enne Enthu Padippichu
Jeevitham Enne Enthu Padippichu
Jeevitham Enne Enthu Padippichu
Out Of Stock
-15%

Jeevitham Enne Enthu Padippichu

₹174.00 ₹205.00

Essays By Various People from from Kerala on various aspects of life.കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ എഴുപതോളം പ്രശസ്തര്‍ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. തന്നെത്തന്നെ കാണാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദയനീയവും മനോഹരവുമായ ചിത്രം ഈ അപൂര്‍വ വിചാരസമാഹാരത്തില്‍ പ്രതിബിംബിച്ച് കണ്ട് വായനക്കാര്‍ക്ക് വിസ്മയിക്കാന..

Showing 1 to 1 of 1 (1 Pages)