T N Prathapan
തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക ഫര്‍ക്കയിലെ
തളിക്കുളം ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: തളിക്കുളം സൗത്ത്
ജി.എം.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍, ശ്രീനാരായണ കോളേജ് നാട്ടിക.
വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലെത്തി. 2001 മുതല്‍
2011 വരെ നാട്ടിക എം.എല്‍.എ. 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂര്‍
എം.എല്‍.എ. 2019 മുതല്‍ ലോകസഭാംഗമാണ്. വായന, എഴുത്ത്, സ്‌പോര്‍ട്‌സ്,
സംഗീതാസ്വാദനം, യാത്ര, പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവം.
Achan Vannu Vilakkoothi
അച്ഛൻ വന്ന് വിളക്കൂതിടി.എൻ. പ്രതാപൻ''ഈ പുസ്തകത്തിന് ഇന്ന് വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാൽ കുടിച്ച് സ്‌നേഹത്തോടെ വളർന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപൻ വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ...! ഈ പുസ്തകത്തിൽ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കിൽ, ഒരൊറ്റ വാക്കിൽ അർത്ഥത്തിന്റെ ഒരു ലോകംതന..
Hridayathinte Mukhakkurippukal
ടി.എന്‍. പ്രതാപന്‍പുരോഗമനവാദി. മണ്ണിനെയും മനുഷ്യനെയും കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന മനുഷ്യസ്നേഹി. ആശയപരമായ ഔന്നത്യത്തോടെ നില്‍ക്കുന്ന എഴുത്തുകാരന്‍. ഭാരതത്തിന്‍റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഇടപെടലുകളോടെ, രാഷ്ട്രീയ അവബോധത്തിന്‍റെ ചിന്താധാരകള്‍ പകരുന്ന എഴുത്ത്. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടില്‍, ഇന്ത്യയെന്ന സ്വ..
Ormakalute Snehatheeram
Book by T N Prathapan , കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്..