T Sivasankaran Nair
![T Sivasankaran Nair T Sivasankaran Nair](https://greenbooksindia.com/image/cache/catalog/Authors/T.-Sivasankaran-Nair-150x270.jpg)
ടി. ശിവശങ്കരന്‍ നായര്‍
1928 ഓഗസ്റ്റ് പത്തിന് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ബി.എസ്‌സിക്ക് പഠിക്കുമ്പോള്‍
ഗുരു മണ്ണൂര്‍ രാമാനന്ദസ്വാമികളില്‍നിന്നും മന്ത്രദീക്ഷയെടുത്തു. ഇപ്പോള്‍ ചേലക്കരയിലെ സ്വവസതിയില്‍ വിശ്രമജീവിതം നയിക്കുന്നു.
Grid View:
Srimad Bhagavathgeetha
₹191.00 ₹225.00
A book by T. Sivasankaran Nairഭഗവദ്ഗീതയുടെ അർത്ഥതലങ്ങൾ സൂക്ഷ്മമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം. മൂലശ്ലോകങ്ങളും മലയാള പരിഭാഷയും ഗദ്യവിവർത്തനവും അവയുടെ ദാർശനികതലവും ഉൾക്കൊള്ളുന്ന കൃതി. മഹാഭാരതകഥ സംക്ഷിപ്തമായി ചേർത്തിരിക്കുന്നു എന്ന പ്രേത്യേകതയും ഈ രചനയ്ക്കുണ്ട്...
Showing 1 to 1 of 1 (1 Pages)