Tarasankar Bandyopadhyaya

Tarasankar Bandyopadhyaya

താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായ

പ്രശസ്ത ബംഗാളി നോവലിസ്റ്റ്.1898 ജൂലായ് 24 ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍ ജനനം. 65 നോവലും 53 കഥാസമാഹാരവും 12 നാടകങ്ങളും രചിച്ചു.രബീന്ദ്രപുരസ്കാരം, സാഹിത്യഅക്കാദമി അവാര്‍ഡ്, ജ്ഞാനപീഠം, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.1971 സെപ്റ്റംബര്‍ 14 ന് അന്തരിച്ചു.


എം.കെ.എന്‍. പോറ്റി

അധ്യാപകന്‍, അഭിഭാഷകന്‍, വിവര്‍ത്തകന്‍.കോട്ടയം ജില്ലയിലെ മേമുറിയില്‍ 1944 നവംബറില്‍ ജനനം. ഭുവനേശ്വര്‍ പൂര്‍വ ഭാഷാ കേന്ദ്രത്തില്‍നിന്ന് ബംഗാളിയില്‍ ഡിപ്ലോമ. ബംഗാളി സാഹിത്യത്തില്‍നിന്ന് നിരവധി മികച്ച കൃതികള്‍ മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിയമഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.


Grid View:
-15%
Quickview

Suvarnakathakal -Tarasankar Bandyopandhyaya

₹132.00 ₹155.00

Book By  Tarasankar Bandyopandhyaya , വംഗസംസ്‌ക്കാരത്തിന്റെ ഒരു കാലഘട്ടത്തെ ആസ്പദമാക്കിയുള്ള സൃഷ്ടിപരമായ അന്വേഷണങ്ങളാണ് താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ സുവര്‍ണ്ണകഥകള്‍. ജീവിതമെന്ന വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ കഥകള്‍ ഭാഷാന്തരങ്ങളിലും  മാറിയ സ്ഥലകാലങ്ങളിലും സമതീവ്രതയില്‍ത്തന്നെ വായിക്കപ്പെടുന്നു. വിവർത്തനം : ലീലാ സർക്കാർ..

Out Of Stock
-15%
Quickview

Ezhuchuvadu

₹51.00 ₹60.00

Author:Thara Sankar Banerjee'ആരോഗ്യനികേതന'ത്തിന്റെ കര്‍ത്താവായ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ വിഖ്യാതമായ കൃതിയാണ് ഏഴുചുവട്. പ്രേമസാഫല്യത്തിനുവേണ്ടി സ്വന്തം മതത്തേയും ഈശ്വരനേയും വിശ്വാസത്തേയും ഉപേക്ഷിച്ച ഒരു കാമുകന്റെ ദുരവസ്ഥയാണ് ഇതിലെ കഥ...

-15%
Quickview

Arogyanikethanam

₹366.00 ₹430.00

ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുൾ നിവർത്തുകയാണ് മഹാനായ എഴുത്തുകാരൻ. താരാ ശങ്കർ ബന്..

Showing 1 to 3 of 3 (1 Pages)