Thaha Madayi

Thaha Madayi

എഴുത്തുകാരന്‍, സര്‍ഗാത്മക ജീവിതമെഴുത്തുകാരന്‍. ജീവിതമെഴുത്തിലൂടെ അനുഭവങ്ങള്‍ 

ഇരമ്പുന്ന ഒട്ടേറെ വ്യക്തിചരിത്രങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചു.

പല വിഷയങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്നു.എഴുത്തുകാരന്‍, സര്‍ഗാത്മക ജീവിതമെഴുത്തുകാരന്‍. ജീവിതമെഴുത്തിലൂടെ അനുഭവങ്ങള്‍ ഇരമ്പുന്ന ഒട്ടേറെ വ്യക്തിചരിത്രങ്ങള്‍ പൊതുസമൂഹത്തിന്റെശ്രദ്ധയിലെത്തിച്ചു.

പല വിഷയങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്നു.



Grid View:
Ezhuthukaranum Kanyakamarum
Ezhuthukaranum Kanyakamarum
Ezhuthukaranum Kanyakamarum
-15%

Ezhuthukaranum Kanyakamarum

₹81.00 ₹95.00

ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം...

Showing 1 to 1 of 1 (1 Pages)