Thalakkottoor
തലക്കോട്ടൂർ
യഥാർത്ഥ നാമം ടി.എ. ജോജോ തൃശ്ശൂർ ജില്ലയിലെ തൊയ്ക്കാവിൽ ജനനം. വിദ്യാഭ്യാസം: കേരളവർമ്മ കോളേജ്, ഇഗ്‌നോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.സി.എ., നാഷണൽ ഇൻഫോർമാറ്റിക് സെന്ററിൽനിന്ന് 33 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു.
ഭാര്യ: ഷെമ്മി ജോസ് (സെൻട്രൽ ജി.എസ്.ടിയിൽ ഇൻസ്‌പെക്ടർ)
വിലാസം: 18 ബത്‌ലഹേം എനാർക്ക് ഗാർഡൻസ്,
ചേറൂർ പോസ്റ്റ്, തൃശ്ശൂർ-680008
ഫോൺ: 9495133002
Email: tantonyjojo@gmail.com
Manassinte Pakarppu
മനസ്സിന്റെ പകർപ്പ് തലക്കോട്ടൂർ സ്വാർത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണർത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീർണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കിൽ അകപ്പെടുത്തി കൊടുംചതിയാലും ..