Thamby Pavakkulam

Thamby Pavakkulam

തമ്പി പാവക്കുളം
1955 ജനുവരി 9ന് എറണാകുളത്ത് പാവക്കുളത്ത് വീട്ടില്‍ ജനനം.
അച്ഛന്‍: പാവക്കുളത്ത് ഇക്കോരന്‍മാസ്റ്റര്‍
അമ്മ: തൃപ്പൂണിത്തുറ പടിപ്പുരയ്ക്കല്‍ കെ.എന്‍. ലക്ഷ്മിക്കുട്ടി
വിദ്യാഭ്യാസം: തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്
അഞ്ചു വര്‍ഷം ബോംബെയിലും തമിഴ്നാട്ടിലുമായി ജോലി. 36 വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍  ഉദ്യോഗസ്ഥന്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി എറണാകുളത്ത് കലൂരുള്ള എ.സി.എസ്. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
സാമൂഹികപ്രവര്‍ത്തനത്തിലും എഴുത്തിലും സജീവം.

Email : pavakkulaththamby@gmail.com




Grid View:
Thanthrik Vajra Swapnachurulukal
Thanthrik Vajra Swapnachurulukal
Thanthrik Vajra Swapnachurulukal
Out Of Stock
-15%

Thanthrik Vajra Swapnachurulukal

₹187.00 ₹220.00

Book by Thamby Pavakkulamതികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ 'താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍'. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറ..

Showing 1 to 1 of 1 (1 Pages)