Therambil Ramakrishnan

Therambil Ramakrishnan

തേറമ്പില്‍ രാമകൃഷ്ണന്‍

കുറ്റൂര്‍ മേലൂട്ട് കൃഷ്ണമേനോന്‍റെയും തേറമ്പില്‍ നാണിക്കുട്ടിയമ്മയുടെയും മകന്‍.കുറ്റൂരില്‍ ജനനം.വിദ്യാഭ്യാസം: ചന്ദ്രമതി മെമ്മോറിയല്‍ ഗവ. ഹൈസ്കൂള്‍ കുറ്റൂര്‍,കേരളവര്‍മ്മ കോളേജ്, എറണാകുളം ലോ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം. അവിഭക്ത കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ സെക്രട്ടറി, നായര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ വിവിധ കര്‍മ്മപഥങ്ങളില്‍ ശ്രദ്ധേയന്‍. ആറ് പ്രാവശ്യം കേരള നിയമസഭയില്‍ അംഗം, രണ്ട് പ്രാവശ്യം സ്പീക്കര്‍. ഇന്നും രാഷ്ട്രീയരംഗത്ത് സജീവം.


ഷജില്‍ കുമാര്‍
വയനാട് പനമരം ചെറുകാട്ടൂര്‍ സ്വദേശി. 2000 മുതല്‍ മലയാള മനോരമ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലിചെയ്ത ശേഷം 2008ല്‍ പത്രാധിപ സമിതി അംഗം. മനോരമയുടെ കൊച്ചി യൂണിറ്റില്‍ സീനിയര്‍ റിപ്പോര്‍ട്ടറാണ്.


Grid View:
Therambil Aarbhadangalillathe Aaravangalillathe
Therambil Aarbhadangalillathe Aaravangalillathe
Therambil Aarbhadangalillathe Aaravangalillathe
-15%

Therambil Aarbhadangalillathe Aaravangalillathe

₹196.00 ₹230.00

ഷജില്‍ കുമാര്‍മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്‍റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ ശ്രീ. തേറമ്പിലിന്‍റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. എ.കെ. ആന്‍റണിസാംസ്കാരിക തലസ്ഥാനത്തിന് ഏറ്റവും ..

Showing 1 to 1 of 1 (1 Pages)