Thomas Cheriyan

Thomas Cheriyan

തോമസ് ചെറിയാന്‍

കോട്ടയം ജില്ലയിലെ പേരൂര്‍ സ്വദേശി.പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, 

വണ്ടാഴി (പാലക്കാട്) സി.വി.എം.ഹൈസ്‌കൂള്‍, മണ്ണാര്‍ക്കാട് കുമരം പുത്തൂര്‍ ഹൈസ്‌കൂള്‍, എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കണ്‍സള്‍ട്ടന്റ്എച്ച്. എസ്. എസിന്റെ ദുബായ് ഓഫീസില്‍ 

ആര്‍ക്കിടെക്ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. 'നിലവിളികള്‍ക്ക് കാതോര്‍ക്കാം' എന്നത് ആദ്യ സമാഹാരമാണ്.


Grid View:
Swapnagopuram
Swapnagopuram
-15%
Quickview

Swapnagopuram

₹132.00 ₹155.00

Books By : Thomas cheriyanജീവിതം തീക്കുണ്ഡങ്ങളില്‍ ഹോമിച്ചുകൊണ്ട് നേടാനൊന്നുമില്ലാതെ അവശേഷിച്ചവര്‍. മുറിവേറ്റവര്‍. ഒരായുസ്സ് മുഴുവനും അവര്‍ ആര്‍ക്കുവേണ്ടിയോ ജീവിച്ചു. പണിതീരാത്ത വീടിനുമുന്നില്‍ മോഹഭംഗത്തോടെയുള്ള ഒരു തിരിച്ചുവരവോടെ, മനസ്സിനും ഹൃദയത്തിനും ഏറ്റ മുറിവുകളുടെ ആഘാതത്തോടെ അനുഭവിക്കാതെപോയ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത്  നെടുവീര്‍പ്പിട്ടു..

Showing 1 to 1 of 1 (1 Pages)