Thomas Joseph

Thomas Joseph

തോമസ് ജോസഫ്

എറണാകുളം ജില്ലയില്‍ ഏലൂരില്‍ ജനനം.ഫാക്ട് ഹൈസ്‌കൂളിലും സെന്റ് പോള്‍സ്

കോളേജിലുമായി വിദ്യാഭ്യാസം.1996ലെ ദല്‍ഹി കഥാ അവാര്‍ഡ്, 1997ലെ എസ്.ബി.ടി.

സാഹിത്യപുരസ്‌കാരം, 2003ലെ വി.പി. ശിവകുമാര്‍സ്മാരക കേളി അവാര്‍ഡ്, 2009ലെ കേരള സംസ്ഥാന

ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം,2013ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ആറു കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളില്‍ പ്രൂഫ് റീഡറായിട്ടാണ് ജോലി ചെയ്തിരുന്നത്. 


Grid View:
Pyppinchuvattil moonnu sthreekal
Pyppinchuvattil moonnu sthreekal
Pyppinchuvattil moonnu sthreekal
Out Of Stock
-15%

Pyppinchuvattil moonnu sthreekal

₹72.00 ₹85.00

Story by Thomas Josephവാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ്‌ ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു. അനുകരിക..

Showing 1 to 1 of 1 (1 Pages)