Thomas Kalathiparampil

തോമസ് കളത്തിപ്പറമ്പില്‍
എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ കളത്തിപ്പറമ്പില്‍ സേവ്യറിന്‍റെയും കലൂര്‍ പൊറ്റക്കുഴി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം
ഫിലോമിന(പൗളി)യുടെയും മകനായി 1972ല്‍ ജനനം.
വിദ്യാഭ്യാസം: പാലാരിവട്ടം സെന്‍റ് റാഫേല്‍ സ്കൂള്‍, കലൂര്‍ സെന്‍റ് അഗസ്റ്റിന്‍ സ്കൂള്‍, സെന്‍റ് ആല്‍ബര്‍ട്ട് കോളേജ്.
ഇടപ്പള്ളി ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് സ്ഥിരതാമസം.
ഭാര്യ: സെലിന്‍ (സിജി)
മകന്‍ : സേവ്യര്‍
മകള്‍ : ഫിന റോസ
Email : thomaskx027@gmail.com
Ph : 9744010027
Nizhalvelicham
തോമസ് കളത്തിപ്പറമ്പില്‍ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. "പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം" എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു..