Thomas Thalippara

Thomas Thalippara

തോമസ് താളിപ്പാറ

കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി  പഞ്ചായത്തില്‍പ്പെട്ട താളിപ്പാറ സ്വദേശി.  വിദ്യാഭ്യാസം: കേരള സര്‍വ്വകലാശാലയില്‍ നിന്നും  ചരിത്രത്തില്‍ ബിരുദം. മലയാള സാഹിത്യത്തില്‍  ബിരുദാനന്തരബിരുദം. കോഴിക്കോട്  സര്‍വ്വകലാശാലയില്‍നിന്നും ബി.എഡ്.  ബാംഗ്ലൂര്‍ ജ്യോതി സദന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും D Th.  ദീര്‍ഘകാലം എയിഡഡ് സ്കൂള്‍ അധ്യാപകന്‍,  ഹെഡ്മാസ്റ്റര്‍, സീനിയര്‍ സെക്കന്‍ററി സ്കൂള്‍  പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 
കൃതികള്‍: ദരിദ്രപ്രവാചകന്‍ (കഥാപ്രസംഗങ്ങള്‍),  വെള്ളക്കൊറ്റികള്‍ (കഥകള്‍), കുട്ടികള്‍ക്ക്  പ്രചോദനമേകാന്‍ മഹാന്മാരുടെ ജീവിതകഥകള്‍,  മനസ്സിനെ സ്പര്‍ശിക്കുന്ന നന്മയുടെ  കഥകള്‍ (പ്രചോദനാത്മകം)
വിലാസം: സെന്‍റ് ഫ്രാന്‍സിസ് മൗണ്ട്, പട്ടുമല, 
കരടിക്കുഴി പി.ഒ. പീരുമേട്, ഇടുക്കി - 685 531
Mob : 8547479676

Email: puttanany@gmail.com


Grid View:
-25%
Quickview

Kadalkakkalude Dweep-കടല്‍ക്കാക്കകളുടെ ദ്വീപ്

₹143.00 ₹190.00

കടല്‍ക്കാക്കകളുടെ ദ്വീപ്തോമസ് താളിപ്പാറകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂല്യാധിഷ്ഠിത കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രകൃതിയും മനുഷ്യരും, പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെ നമ്മോടു സംവദിക്കുന്ന കഥാപാത്രങ്ങളാണ്. ഇതിലെ ഓരോ കഥയും കൂടുതല്‍ ചിന്തിപ്പിക്കുന്നതും ധര്‍മ്മാധര്‍മ്മ വിചാരങ്ങളെ മനസ്സിലുണര്‍ത്തിക്കുന്നതുമാണ്. ..

Showing 1 to 1 of 1 (1 Pages)