Tilottama Majumdar

Tilottama Majumdar

തിലോത്തമ മജുംദാര്‍

1966-ല്‍ ജനനം. ചെറുപ്പകാലം ഉത്തരബംഗാളിലെ  കാല്‍ചീനി  ചായത്തോട്ടങ്ങളില്‍. കോളേജ് വിദ്യാഭ്യാസം കൊല്‍ക്കത്തയില്‍. ആദ്യത്തെ നോവല്‍ 'ഋ' 1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 'രാജ്പാട്' എന്ന നോവല്‍ ആദ്യ കാക്കനാടന്‍ 

സാഹിത്യ പുരസ്‌കാരത്തിന്  അര്‍ഹമായി. ശരത് സ്മൃതി പുരസ്‌കാര്‍, ശൈലജാനന്ദ്‌സ്മൃതി 

പുരസ്‌കാര്‍ എന്നിവയും നേടിയിട്ടുണ്ട്. 2003ലെ ആനന്ദ പുരസ്‌കാര്‍ നേടിയ  ബംഗാളി നോവലാണ് ബസുധാരാ. ചാന്ദേര്‍ ഗായെ ചാന്ദ്, പ്രഹാന്‍, മാനുഷ് ഷാബാക്കേര്‍ കൊഥ, ജാര്മകര്‍ ചോക്ക്, ഷമുക് ഖോള്‍, ജദിഓ സാമാന്യതൊര്‍ 

(കവിതാ സംഗ്രഹം) തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.



Grid View:
Thiricharivinte Snehavazhikal
Thiricharivinte Snehavazhikal
Thiricharivinte Snehavazhikal
-15%

Thiricharivinte Snehavazhikal

₹315.00 ₹370.00

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപ..

Manassile Mulvelikal
Manassile Mulvelikal
Manassile Mulvelikal
-15%

Manassile Mulvelikal

₹298.00 ₹350.00

ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാക്കുന്നു. മാനവികതയുടേയും പ്രണയത്തിന്റെയും പ്രകാശങ്ങള്‍ ചൊരിയുന്നു. എഴുത്തുകാരിയുടെ വിശുദ്ധമായ സമര്‍പ്പണമ..

Orikkal Oridath
Orikkal Oridath
Orikkal Oridath
-15%

Orikkal Oridath

₹255.00 ₹300.00

Original Title: BASUDHAARA Winner of 2003 Bengal literature Award. By, THILOTHAMA MAJUMDAR Translation By, Prabha Chatterjiതിലോത്തമ മജുംദാറിന്‍റെ "ബസുധാര"എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്..

Showing 1 to 3 of 3 (1 Pages)