U.A.Khadar

U.A.Khadar

നോവലിസ്റ്റ്‌, കഥാകൃത്ത്‌, പത്രാധിപര്‍. 1935ല്‍ ബര്‍മ്മയില്‍ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളുമായി എഴുപതിലേറെ കൃതികള്‍. കേരള സംസ്ഥാന ചലച്ചിത്ര ജൂറി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഭരണസമിതി ഉപാധ്യക്ഷന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗവേണിംഗ്‌ ബോഡി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകാശവാണി കോഴിക്കോട്‌ നിലയത്തിലുംആരോഗ്യവകുപ്പിലും ജോലി ചെയ്‌ത്‌ 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തു.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, മലയാറ്റൂര്‍ അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, സി.എച്ച്‌. മുഹമ്മദ്‌ കോയ അവാര്‍ഡ്‌, എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാര്‍ഡ്‌, വി.ടി. സ്‌മാരക പുരസ്‌കാരം, പത്മപ്രഭ സ്‌മാരക പുരസ്‌കാരം. 


Grid View:
Ullamkayyile Balyam
Ullamkayyile Balyam
Ullamkayyile Balyam
-15%

Ullamkayyile Balyam

₹293.00 ₹345.00

Book by U A Khaderഓര്‍മ്മയുടെ ബാല്യകാല അനുഭവങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന പുസ്തകം. കുട്ടിഹസ്സന്‍ മല്ലിമ്മിയുടെ ഓത്തുപുര, ജുമായത്ത് പള്ളിയിലെ ദര്‍സ്, പള്ളിദര്‍സിലെ വെല്ലചായയും കൊങ്ങന്‍ പത്തിരിയും, റംളാനിലെ പള്ളി ഓത്ത് പിരിവുകള്‍, ജിന്നാെത്താപ്പിയും തലമുടിയും, മനസ്സിലെ മുടിച്ചുരുളുകള്‍, ചൂടിക്കമ്പനിയിലെ മാമ്പൂക്കള്‍, മനസ്സിലെ മുള്ളാണിക്കോറലുകള..

Ente Deshabhimanikkalam
Ente Deshabhimanikkalam
Ente Deshabhimanikkalam
-15%

Ente Deshabhimanikkalam

₹115.00 ₹135.00

Book by U. A. Khader  ,  1950 കൾ തൊട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരികാനുഭവങ്ങൾ, ദേശാഭിമാനകാല സ്മരണകൾ, സഖാക്കൾ, പത്രപ്രവർത്തകർ, നാടക കലാകാരന്മാർ, എഴുത്തുകാർ, ഗായകർ, വിസ്‌മൃതിയിൽ മറഞ്ഞുപോയവരുടെ അനേകം അനേകം മുഖങ്ങൾ. യു. എ. ഖാദർ ഓർമ്മക്കയങ്ങളിൽ മുങ്ങിത്തപ്പി ഭൂതകാലത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രരേഖ വരച്ചുവെച്ചിരിക്കുന്നു...

Chumbanam Sugandghapooritham
Chumbanam Sugandghapooritham
Out Of Stock
-15%

Chumbanam Sugandghapooritham

₹51.00 ₹60.00

Author:U.A.Khaderനിഗൂഢമായ അറിയാപ്പൊരുളുകള്‍ തേടുന്ന സ്ഥലകാലങ്ങള്‍ക്ക് മാന്ത്രികമായ ചുറ്റുവേഷങ്ങള്‍ നല്‍കി, യു.എ. ഖാദര്‍ രചിച്ച മികച്ച പതിനഞ്ചു കഥകള്‍...

Malayalathinte Suvarnakathakal- UA Khader യു എ ഖാദർ
Malayalathinte Suvarnakathakal- UA Khader യു എ ഖാദർ
Malayalathinte Suvarnakathakal- UA Khader യു എ ഖാദർ
-15%

Malayalathinte Suvarnakathakal- UA Khader യു എ ഖാദർ

₹315.00 ₹370.00

മലയാളത്തിന്റെ  സുവർണകഥകൾ  - U A ഖാദർ നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയു..

Nanikkuttiyude nadu
Nanikkuttiyude nadu
Out Of Stock
-14%

Nanikkuttiyude nadu

₹77.00 ₹90.00

Author:U.A.Khaderഖാദറിന്റെ പെണ്‍കഥാപാത്രങ്ങള്‍ക്ക് നാട്ടുതീയിന്റെ ജ്വാലയുണ്ട്. അങ്ങാടിയിലേക്ക് പുല്ലും ചുമടുമേന്തി വരുന്ന നാണി ക്കുട്ടിയേയും ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണിനേയും കഥയിലാവിഷ്‌കരിക്കുമ്പോള്‍ ഖാദറിന്റെ ഭാഷ ചൂടുപിടിച്ചു ണര്‍ത്തുന്ന താളരതിയായി മാറുന്നു. വടക്കേ മലബാറിലെ തെയ്യംതിറകളുടെയും വീരഗാഥകളുടെയും നടയിലും നടപ്പിലുമാണ് ഖാദര്‍ തന്റെ ..

Anuragam evan padumbol
Anuragam evan padumbol
-47%

Anuragam evan padumbol

₹40.00 ₹75.00

Author:U.A.Khaderപന്തലായിനി അംശം കോവില്‍ക്കണ്ടി ദേശം ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ കാദര്‍ എന്ന യു.ഏ. ഖാദറാല്‍ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകള്‍. വഴിയും വിളക്കുമാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാന്‍ മാലോകര്‍ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു...

Showing 1 to 6 of 6 (1 Pages)