U.K.Kumaran

U.K.Kumaran

യു.കെ. കുമാരന്‍
നോവലിസ്റ്റ്‌, കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍. 1950 മെയ്‌ 11ന്‌ കോഴിക്കോട്‌ പയ്യോളിയില്‍ ജനനം. ഗുരുവായൂരപ്പന്‍ കോളേജില്‍നിന്നും സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദം. തുടര്‍ന്ന്‌ പത്രപ്രവര്‍ത്തനത്തിലും പബ്ലിക്‌ റിലേഷന്‍സിലും ഡിപ്ലോമ. കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ട്‌, ഒ.വി. വിജയന്‍ സ്‌മാരക സമിതി ചെയര്‍മാന്‍, നാഷണല്‍ ബുക്ക്‌ട്രസ്റ്റ്‌ ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ്‌ പബ്ലിഷിംഗ്‌ ഹൗസ്‌ ഡയറക്‌ടര്‍
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാവം കള്ളന്‍, വീട്‌ സംസാരിക്കുന്നു, തക്ഷന്‍കുന്ന്‌ സ്വരൂപം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌.
പുരസ്‌കാരങ്ങള്‍: സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌, എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാര്‍ഡ്‌, ചെറുകാട്‌ അവാര്‍ഡ്‌, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ്‌, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്‌, പി.പി. ഉമ്മര്‍കോയ ഫൗണ്ടേഷന്‍ പുരസ്‌കാരം.


Grid View:
Theyyatharum Kathakalum
Theyyatharum Kathakalum
Theyyatharum Kathakalum
-15%

Theyyatharum Kathakalum

₹94.00 ₹110.00

കൊല്ലാത്ത രാഷ്ട്രീയത്ത സ്വപ്നം കാണുന്ന ഒരു പുതിയ തലമുറയെ അധിസംബോധനചെയ്യുകയാണ് തെയ്യത്തർ.കുടി പകയും കൊലവിളിയും നിറഞ്ഞ സമകാല കേരളത്തിന്റെ രാഷ്ട്രീയചിത്രം യു കെ കുമാരൻ നിശിതമായി വരച്ചുചേർക്കുന്നു. മാനവികത എന്ന മൂല്യം രാഷ്ട്രീയത്തിന്റെ അതിരുകളിൽ നിന്ന് അകന്നുപോകുന്ന ലോകത്ത് തെയ്യത്തർ ഓർമപ്പെടുത്തലാണ്..

Bla Bla
Bla Bla
Bla Bla
-15%

Bla Bla

₹136.00 ₹160.00

Book by U K Kumaran വയലാര്‍, ബഷീര്‍, ചെറുകാട് പുരസ്കാരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രധാന ബഹുമതികള്‍ക്കര്‍ഹനായ എഴുത്തുകാരന്‍റെ സര്‍ഗ്ഗവ്യക്തിത്വം അടയാളപ്പെടുത്തുന്ന നാലു നോവലെറ്റുകളടങ്ങിയ ഗ്രന്ഥമാണിത്. അപൂര്‍വ്വമായ ഗുരുശിഷ്യബന്ധത്തെ അനാവരണം ചെയ്യുന്ന 'ഇവന്‍ എന്‍റെ പ്രിയശിഷ്യന്‍', 'മതമൗലികവാദത്തിന്‍റെ ഉള്ളറകള്‍ തുറന്നിടുന്ന 'ശ്മശാനങ്ങളുടെ സൗഹൃദം', മതവിശ്..

Kudumba Museum
Kudumba Museum
Out Of Stock
-14%

Kudumba Museum

₹43.00 ₹50.00

Author:U.K.Kumaranവടിവൊത്തൊരു കഥയെഴുതാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക? ആത്മഹത്യകള്‍ പെരുകി വരുന്ന കാലം. സങ്കീര്‍ണ്ണതകളുടെ നൂറായിരം കാണാച്ചരടുകള്‍. ജീവിതം നേര്‍ക്കാഴ്ചകളില്‍ നിന്ന് അനുദിനം അന്യമാവുകയാണ്. യു.കെ. കുമാരന്റെ ഏറ്റവും പുതിയ 14 കഥകളുടെ സമാഹാരം...

Viralatayalangal illathavarute nagaram
Viralatayalangal illathavarute nagaram
Out Of Stock
-15%

Viralatayalangal illathavarute nagaram

₹55.00 ₹65.00

Author:U.K.Kumaranയു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്‍മാരും, അഗമ്യഗമനങ്ങളും നിറഞ്ഞ ജീവിതം ..

Showing 1 to 4 of 4 (1 Pages)