U.S. Ratheesh

U.S. Ratheesh

യു.എസ്. രതീഷ്

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്ത് കൈതാരത്ത് ജനനം.

കൈതാരം ഗവ. ഹൈസ്‌കൂളിലും മാല്യങ്കര എസ്.എന്‍.എം കോളേജിലും ആലുവ യു.സി കോളേജിലും പഠിച്ചു.

ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ Procurement Manager ആയി ജോലി ചെയ്തു.

ഭാര്യ: മിനി (ഹോമിയോ ഡോക്ടര്‍) 

മക്കള്‍: മകന്‍ വിവേക് (B.Tech)). ഭാര്യ: അനു കൃഷ്ണ (B.Tech)). രണ്ട് പേരും കാനഡയില്‍ ജോലി ചെയ്യുന്നു.

മകള്‍: ലക്ഷ്മി (B.Com, ACCA).). ഇപ്പോള്‍  കാനഡയില്‍ പഠിക്കുന്നു.

ഇമെയില്‍: usr1970@msn.com


Grid View:
-15%
Quickview

Pakalaaravangal പകലാരവങ്ങള്‍

₹119.00 ₹140.00

പകലാരവങ്ങള്‍   by    യു.എസ്. രതീഷ്ഒരുപാട് അനുഭവങ്ങളുള്ള ഒരാൾ. കഥപോലെ സ്വാനുഭവങ്ങൾ പലതും രതീഷ് എഴുതിവെച്ചപ്പോൾ, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓർമ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകൾ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളിൽ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങൾ കഥകളായിരിക്കുന്നു ..

Showing 1 to 1 of 1 (1 Pages)