Ullas Koyippurath

Ullas Koyippurath

ഉല്ലാസ് കോയിപ്പുറത്ത്
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ ജനനം. അച്ഛന്‍: ചന്ദ്രശേഖരന്‍ നായര്‍. അമ്മ: കോമളം.
ഇപ്പോള്‍ കുടുംബമായി ബാംഗ്ലൂരില്‍ താമസം.  ഭാര്യ: ശശികല. മകള്‍: അമേയ


Grid View:
Puzha Maranna Katha
Puzha Maranna Katha
Puzha Maranna Katha
Out Of Stock
-15%

Puzha Maranna Katha

₹85.00 ₹100.00

പുഴ മറന്ന കഥഉല്ലാസ് കോയിപ്പുറത്ത്‌പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു..

Showing 1 to 1 of 1 (1 Pages)