Uma
ഉമ
കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലെ ഈലിയോട് ഗ്രാമത്തില്‍ ജനനം.
അച്ഛന്‍: ജി. രവീന്ദ്രന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍). അമ്മ: സി.കെ. തങ്കമ്മ (റിട്ട. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍).
വിദ്യാഭ്യാസം: മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂള്‍ കൊട്ടാരക്കര, സെന്‍റ് ഗ്രിഗോറിയസ് കോളജ് കൊട്ടാരക്കര, എസ്.എന്‍. കോളജ് ചേര്‍ത്തല, മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളജ് പത്തനാപുരം, ടൂറോ യൂണിവേഴ്സിറ്റി യു എസ് എ.
'ഡാഫോഡില്‍സ് പൂക്കും കാലം' എന്ന കഥാസമാഹാരത്തിന് അമേരിക്കയിലെ ഫൊക്കാന (www.fokanaonline.org) പത്മരാജന്‍ പുരസ്കാരം (2022) ലഭിച്ചു.
താമസം: ന്യൂയോര്‍ക്ക്.
ഭര്‍ത്താവ്: സജി കുഞ്ഞുകൃഷ്ണന്‍
മകന്‍: ഗൗതം കൃഷ്ണ സജി
Ullas Bhavan, Eliyodu, Edaikadam P.O.
Ezhukone, Kollam 691505
Email : umasaji1965@gmail. com
Grid View:
Ottanakshathram
₹136.00 ₹160.00
ഒറ്റനക്ഷത്രംഉമസ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തിൽ പെടുന്നു. അത് കീറസ്സാരിയിൽ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോൽ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്..
Showing 1 to 1 of 1 (1 Pages)