Unnikrishnan Puthoor

Unnikrishnan Puthoor

ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ (1933-2014)
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. ഗുരുവായൂര്‍ ദേവസ്വത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ ജോലി ചെയ്‌തു. ലൈബ്രേറിയനായി വിരമിച്ചു. അവാര്‍ഡുകള്‍: ജി സ്‌മാരക അവാര്‍ഡ്‌, പത്മപ്രഭാപുരസ്‌കാരം, സി.ജി. നായര്‍ പുരസ്‌കാരം, കൊടുപ്പുന്ന സ്‌മാരക പുരസ്‌കാരം, എലൈറ്റ്‌ സാഹിത്യ പുരസ്‌കാരം, അക്ഷയ അവാര്‍ഡ്‌, സമഗ്ര സംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ജ്ഞാനപ്പാന പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്‌,പൈതൃകം പുരസ്‌കാരം, ഹബീബ്‌ വലപ്പാട്‌ അവാര്‍ഡ്‌. പുതൂരിന്റെ ചെറുകഥകള്‍ ഇംഗ്ലീഷിലേക്കും ഭാരതീയ ഭാഷകളായ ഹിന്ദി, തമിഴ്‌, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടുണ്ട്‌.


Grid View:
Ormachinthukal
Ormachinthukal
Ormachinthukal
-15%

Ormachinthukal

₹128.00 ₹150.00

Book By Unnikrishnan puthoor    മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച,സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവര്‍ ഒരു കാല..

Ente Guruvayoor Kathakal
Ente Guruvayoor Kathakal
Ente Guruvayoor Kathakal
-15%

Ente Guruvayoor Kathakal

₹204.00 ₹240.00

Book By Unnikrishnan Puthoorഗുരുവായൂര് ഒരു ലോക പരിച്ഛേദമാണ്. ഒരുപാട് പേര് ദിവസവും വന്നും പോയും കൊണ്ടിരിക്കുന്ന പുണ്യനഗരി. അവിടെകണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതമാണ് ഈ കഥകളിലെ പ്രമേയം. ഒരായുഷ്ക്കാലം മുഴുവന് ഗുരുവായൂരില് ചെലവഴിച്ച മണ്മറഞ്ഞ എഴുത്തകാരന്റെ ഓര്മ്മയുടെ നിറവില്ഈ പുസ്തകം സമര്പ്പിക്കുന്നു..

Showing 1 to 2 of 2 (1 Pages)