Upton Sinclair

Upton Sinclair

'മേരിലാണ്ടി'ലെ 'ബാള്‍ട്ടിമോര്‍'ല്‍ 1878 സെപ്തംബര്‍ 20ന് ജനനം.

കൊളമ്പിയ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി എടുത്തു.'പുലിറ്റ്‌സര്‍' സമ്മാനം നേടിയ പ്രശസ്ത അമേരിക്കന്‍ 

എഴുത്തുകാരന്‍. വിവിധ മേഖലകളില്‍ 90 പുസ്തകങ്ങള്‍ രചിച്ചു. അമേരിക്കയിലെ 'മീറ്റ് പാക്കിംഗ്' വ്യവസായത്തിലെ 

വൃത്തികേടുകള്‍ തുറന്നു കാട്ടിയ 'ദി ജംഗ്ള്‍' എന്ന നോവല്‍ 1906ല്‍ വന്‍ പ്രശസ്തി നേടി, 'ബെസ്റ്റ് സെല്ലര്‍' ആയിരുന്നു.

ചിക്കാഗൊയിലെ 'മീറ്റ് പാക്കിംഗ് പ്ലാന്റു'കളില്‍ ഏഴ് ആഴ്ചക്കാലം പ്രച്ഛന്നവേഷത്തില്‍ ജോലി ചെയ്ത് ഗവേഷണം നടത്തിയാണ് 'ദ ജംഗിള്‍' രചിച്ചത്.സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1920ല്‍ യു.എസ്. കോണ്‍ഗ്രസ്സി'ലേക്കും 1922ല്‍ 'സെനറ്റി'ലേക്കും 1934ല്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ പദവിയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു. 1968ല്‍ നവംബര്‍ 25ന് മരണം.



Grid View:
The Jungle
The Jungle
The Jungle
-15%

The Jungle

₹298.00 ₹350.00

Book by Upton Sinclair  ,   അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഗ്രന്ഥകർത്താവായ അപ്ടൻ സിൻക്ലെയർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസസംസ്ക..

Showing 1 to 1 of 1 (1 Pages)