Usha S. Nair

Usha S. Nair

ഉഷ എസ്. നായര്‍

കരുനാഗപ്പള്ളി താലൂക്കില്‍ തഴവ ഗ്രാമത്തില്‍ ശാരദാലയത്തില്‍ ജനനം. സ്വാതന്ത്ര്യ സമര ഭടന്‍, ശ്രീനാരായണ ഗുരുവിന്റെ സന്തതസഹചാരി, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന കോട്ടൂക്കോയിക്കല്‍ വേലായുധന്റെയും വി.ശാരദാമ്മയുടെയും ഇളയമകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജ്, കൊല്ലം എസ്.എന്‍.വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കേരള സംസ്ഥാന സര്‍വിജ്ഞാനകോശത്തിന്റെ മുന്‍ സീനിയര്‍ എഡിറ്റര്‍. രണ്ടു പതിറ്റാണ്ടിലേറെയായി കലാകൗമുദിയില്‍ ടി.വി.കാഴ്ച എന്ന മാധ്യമ പംക്തി കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ പ്രസിദ്ധീകരണമായ പിറവി മാസികയുടെ ചീഫ് എഡിറ്റര്‍.ടെലിവിഷനെക്കുറിച്ചുള്ള ഏറ്റവും നല്ല രചനയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ (1992, 1995) നേടി.



Grid View:
Manassinte Bhakshanam
Manassinte Bhakshanam
Manassinte Bhakshanam
-15%

Manassinte Bhakshanam

₹115.00 ₹135.00

Book by Usha S. Nairഒരു യുഗപ്പിറവിക്ക് സ്വാഗതമോതുന്ന സമന്വയത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ അടിത്തറയിലല്ല, ഈ ലോകം പനിയെണ്ടാതെന്ന തിരിച്ചറിവ്. വിമർശിക്കുമ്പോഴും ഈർഷ്യയില്ലാതെ, കലഹിക്കാതെ സൗഹൃദത്തിന്റെ മാനവികഭാഷ മാത്രം. തന്റെതുമാത്രമായ ലോകബോധ്യങ്ങളിലൂടെ വായനക്കാരന് വിശുദ്ധി നിറഞ്ഞ മനസ്സിന്റെ പ്രിയ വിഭാവങ്ങളൊരുക്ക..

Showing 1 to 1 of 1 (1 Pages)