V.B. Jyothiraj
വി.ബി. ജ്യോതിരാജ്
എഴുത്തുകാരന്‍, സോഷ്യല്‍ ആക്‌ടിവിസ്റ്റ്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്
ജനനം. ബാല്യകാലചാപല്യങ്ങള്‍, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം എന്നീ
കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Branthanppookkalile Chukappu
Book by V.B.Jyothiraj തന്‍റെ പ്രണയിനിയുടെ ദുരൂഹമായ ആത്മഹത്യയിലൂടെ ഭ്രാന്തിന്‍റെ അയുക്തികതയിലേക്ക് നടന്നുപോയ ഒരാളുടെ വിഭ്രാന്തികളാണ് ഈ നോവല്‍. നാടിന്‍റെ ഗൃഹാതുരതയുടെ ഉള്‍ത്തുടിപ്പുകള്‍, കുടുംബജീവിതത്തിന്‍റെ അലോസരങ്ങള്‍, സാമൂഹിക ജീര്‍ണ്ണതകള്‍, രാഷ്ട്രീയത്തിന്‍റെ പിന്നാമ്പുറങ്ങള്‍, കാമനയുടെ ഉന്മത്തവികാരങ്ങള്‍ എന്നിവയെല്ലാം ഈ ഭ്രാന്തന്‍പൂക്കള്‍ക്ക് ചു..
V B Jyothirajinte Kathakal
A book by V.B. Jyothiraj"ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട് കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന..