V.H. Dirar

V.H. Dirar

Book By V H Dirar , 


കഥാകൃത്ത്, കവി, പ്രബന്ധകാരന്‍, തിരക്കഥാകൃത്ത്. തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് ചേനത്ത് ജനിച്ചു. വിദ്യാഭ്യാസം: ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂള്‍, കേരളവര്‍മ്മ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ പഠനം. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. മദ്രാസിലെ പി.പി.എസ്.ടി (പാട്രിയോട്ടിക്ക് പീപ്പിള്‍ ഓറിയന്റഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഫൗണ്ടേഷന്‍) എന്ന സ്ഥാപനത്തില്‍ ഗവേഷകന്‍, വയനാട്ടിലെ ഉറവ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകപ്രസിഡണ്ട്.മേത്തല ശ്രീനാരായണഗുരു സമാജത്തിന്റെ ഗുരുദര്‍ശന അവാര്‍ഡ് 'ആദിവാസിജീവിതം ഒരു സാംസ്‌കാരിക പഠനം' എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ എഴുത്ത് തുടരുന്നു. ഇപ്പോള്‍ ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശ്ശേരിയില്‍  താമസം. 




Grid View:
Nanjamma Enna Pattamma
Nanjamma Enna Pattamma
Nanjamma Enna Pattamma
Out Of Stock
-15%

Nanjamma Enna Pattamma

₹128.00 ₹150.00

Book By V H Dirar  , ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടും..

Adivasi Jeevitham
Adivasi Jeevitham
Adivasi Jeevitham
Out Of Stock
-15%

Adivasi Jeevitham

₹94.00 ₹110.00

A study by V.H. Dirarആദിവാസിമേഖലയിലെ മുഴുവൻ പ്രെസ്‌നോത്തരികളെയും വിഷയമാക്കിയ അതീവ പ്രാധാന്യമുള്ള പഠനകൃതി. മനസ്സ് കാർഷിക പൂർവ്വഘട്ടത്തിലും അഥവാ ഇക്കോ സംസകാരത്തിലും ശരീരം നാഗരികഘട്ടത്തിലും എന്ന വിരുദ്ധാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾ. അവർക്കു നേരിടേണ്ടി വരുന്ന പരിസ്ഥിതി- സാംസ്കാരിക പ്രശ്നങ്ങൾ, പരിഹാരങ്ങൾ...

Showing 1 to 2 of 2 (1 Pages)